Friday 18 November 2016

Cartoon Competition - Entries Invited

Thank you for your interest;
the competition is now closed     


Last date of receiving entries extended till
5 pm, 15 December 2016

For the rules and regulations to the competition,
please click here

Download Consent Form here

Read more ...

Tobacco sales rampant near educational institutions, says RCC study

More than a half of the high school and higher secondary school students surveyed found illegal tobacco sales near their educational institutions, according to a study carried out in the district’s rural areas by the Regional Cancer Centre (RCC), Trivandrum.

An alarming 60 per cent of students in the higher secondary group (HSS) and 52 per cent in the high school (HS) group reported tobacco sales in the study, which covered 1,114 students across 10 random Government schools.   

The study, “Tobacco and Alcohol Use and the Impact of School Based Anti-tobacco Education for Knowledge Enhancement among Adolescent Students of Rural Kerala, India”, conducted in 2014-15 has been published in a recent edition of the peer-reviewed ‘Journal of Addiction’.  It points to the inadequate enforcement of the ban on sale of tobacco products around 100 yards of educational institutions, as mandated the Indian tobacco control law, COTPA, 2003. 

RCC Director Dr Paul Sebastian, the study’s principal investigator and co-author, said, “Limited information on tobacco use among adolescents in rural Kerala triggered this study. The high prevalence of tobacco sales near educational institutions is worrisome as tobacco use initiated during adolescence often emerges as a major risk factor for non-communicable diseases in adulthood.”

“It is important to identify the source of tobacco product sales near institutions.  Regular checks and multi-pronged strategies to prohibit availability of these products are critical,” added Dr Sebastian, who is also the Chairman of Tobacco Free Kerala. 

The study reports that 4.3 per cent of the students covered were ‘current tobacco users’, viz, a person who used tobacco three days or more a week.  A higher 7.4 per cent were ‘ever users’ or persons who have used tobacco at least once during the academic year under analysis. 

Cigarette smoking was the predominant habit followed by gutkha use and then by beedi smoking among ‘ever users’.  Also, 63 per cent of the members of an ever user’s household had consumed tobacco in one form or another.

Dr R. Jayakrishnan of RCC and the principal author of the study said, “A questionnaire was used to elicit information from the students through self-reporting.  Participation in the study was purely voluntary and complete anonymity for the information provided was assured.”

“Other than tobacco sales, students were also asked about habits of family members, knowledge of tobacco hazards and the tobacco control law in India. A wider sample study would be desirable under the circumstances,” he added while expressing concern about the high prevalence of tobacco use among family members of surveyed students. 

Two-thirds of respondents were unaware of the presence of tar and nicotine in tobacco, the study points out.
Read more ...

Friday 11 November 2016

Hotels for COP7 guests declared tobacco-free by Delhi Govt

Three prominent hotels in the national capital, where the delegates of the ongoing anti-tobacco conference COP7 are staying, have been declared tobacco-free, in line with the Delhi governments campaign against its consumption.

Delhi Health department has written to the three hotels - Leela Ambience near Yamuna Sports Complex, Crown Plaza and Holiday Inn in Mayur Vihar - asking them to comply with the tobacco control laws and also appoint a nodal officer to check its consumption on their premises.

"You must be aware and just to remind you that the conference jointly organised by Government of India and WHO FCTC is being held at India Expo Centre, Greater Noida.

"Your hotel is one of the few hotels, officially selected for the stay of delegates who will distinguished political dignitaries and high rank officers of 180 countries.

"In larger public interest and also in view of COP7, you are requested to implement and strengthen the tobacco control laws as a part of Tobacco free Delhi initiative," Dr S K Arora, Additional Director (Health), said in a communique to the hotels.

The hotels have been asked to display the necessary tobacco-free zone boards at strategic points along with tobacco-free vehicle stickers in the taxis and coaches carrying the guests.

When contacted, Dr Arora said, "We have asked them to ensure there is no sale or promotion of tobacco products (both direct and surrogate both), use of e-cigarettes and hookah within the tobacco free zone area."

"We may also implement this measure in other hotels and restaurants of Delhi," he added.

He stressed that particles smaller than 2.5 micrometre (PM2.5) are major components of cigarettes smoke and can enter deep into lungs to cause serious health problems.

"It is worth mentioning that tobacco smoke is one of the leading cause for spreading environmental pollution. The PM2.5 mass emitted by a cigarette on an average is around 10-15 mg which can cause high indoor pollution if smoked at home or in a car," he said.

As per WHO data, in India around 50 per cent adults are exposed to second hand smoke at home and 29 per cent at public places.

Around 9 to 10 lakh people in India die every year because of tobacco consumption.

Source: India Today
Read more ...

പുകയില: സചിത്ര മുന്നറിയിപ്പില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

പുകയില ഉത്പ്പന്ന പായ്ക്കറ്റുകളില്‍ 85 ശതമാനം സചിത്ര മുന്നറിയിപ്പ് നിബന്ധന നടപ്പാക്കിയതോടെ 205 രാജ്യങ്ങളുടെ ആഗോള റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാമതെത്തി. കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റി (സിസിഎസ്) ഇന്ന് പുറത്തിറക്കിയ സിഗററ്റ് പാക്കേജ് ഹെല്‍ത്ത് വാര്‍ണിംഗ്‌സ് ഇന്റര്‍നാഷണല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം 2014ലെ 136 സ്ഥാനത്തുനിന്നാണ് ഇന്ത്യ മുന്നേറ്റം നടത്തിയിരിക്കുന്നത്.

കാനഡയില്‍ കാന്‍സര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായ സിസിഎസിന്റെ റിപ്പോര്‍ട്ട് പരമ്പരയിലെ അഞ്ചാമത്തേതാണിത്. ഡല്‍ഹിയില്‍ നടക്കുന്ന ലോകാരോഗ്യ സംഘടന ഫ്രേംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ടുബാക്കോ കണ്‍ട്രോളിന്റെ (എഫ്‌സിടിസി) ഏഴാമത് സഹകാരികളുടെ യോഗത്തിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

105ഓളം രാജ്യങ്ങള്‍ സചിത്ര മുന്നറിയിപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ അന്തിമതീരുമാനം എടുത്തുകഴിഞ്ഞു. പുകയില ഉത്പ്പന്ന പായ്‌ക്കേജുകളുടെ ഇരുവശത്തും 90 ശതമാനം സചിത്ര മുന്നറിയിപ്പുമായി നേപ്പാളാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇരുവശത്തും 85 ശതമാനം സചിത്ര മുന്നറിയിപ്പുള്ള തായ്‌ലന്‍ഡിനൊപ്പം ഇന്ത്യ മൂന്നാംസ്ഥാനം പങ്കിടുന്നു.

വലിയ സചിത്ര മുന്നറിയിപ്പുകളുടെ പ്രായോഗികതയെപ്പറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ മുന്നറിയിപ്പുകള്‍ ദിവസം മുഴുവനും പ്രവര്‍ത്തിക്കുകയാണ്. ദിവസം ഒരു പായ്ക്കറ്റ് ഉപയോഗിക്കുന്നയാള്‍  പ്രതിദിനം 20 തവണയും വര്‍ഷം 7300 തവണയും പായ്ക്കറ്റ്് എടുക്കുകയും മുന്നറിയിപ്പ് ലഭിക്കുകയും ചെയ്യുന്നു. ഉപഭോക്താവിന്റെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരും ഈ മുന്നറിയിപ്പുകള്‍ കാണുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കേരളസമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ള വ്യക്തികള്‍ ഈ ഉദ്യമത്തെ പൂര്‍ണ്ണമനസോടെ രാജ്യത്തെ മറ്റുള്ളവരോടൊപ്പം പിന്തുണച്ചതായി ടുബാക്കോ ഫ്രീ കേരള ചെയര്‍മാന്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. സാംക്രമികേതര രോഗങ്ങളുടെ വ്യാപനം തടയുന്നതിനായി എല്ലാത്തരം പുകയില ഉത്പ്പന്നങ്ങളുടെ ഉപഭോഗത്തില്‍നിന്നും പിന്തിരിപ്പിക്കുക എന്നതായിരിക്കണം കൂട്ടായ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നാല് രാജ്യങ്ങളില്‍ ബ്രാന്‍ഡ് പ്രദര്‍ശിപ്പിക്കാതെ പാക്കേജിംഗ് നിര്‍ബന്ധമാക്കിയതും, 14 രാജ്യങ്ങള്‍ ഈ തീരുമാനം പരിഗണിക്കുന്നതും ചൂണ്ടിക്കാട്ടി ബ്രാന്‍ഡ് പ്രദര്‍ശിപ്പിക്കാതെയുള്ള പാക്കേജിംഗിലേക്ക് ആഗോളതലത്തില്‍ നീക്കം നടക്കുന്നതായും സിസിഎസ് റിപ്പോര്‍ട്ട് പറയുന്നു. 2012ല്‍ ഓസ്‌ട്രേലിയയാണ് ഈ പാക്കേജിംഗ് ആദ്യമായി നടപ്പിലാക്കിയത്. അത്തരം പാക്കേജിംഗില്‍ ബ്രാന്‍ഡ് നിറങ്ങള്‍, ലോഗോ, ഡിസൈന്‍ ഘടകങ്ങള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. നിര്‍ദിഷ്ട രൂപത്തിലും രീതിയിലും വസ്തുക്കളുപയോഗിച്ചും മാത്രമേ പാക്കേജിംഗ് പാടുള്ളു. ബ്രാന്‍ഡ് പ്രദര്‍ശിപ്പിക്കാതെയുള്ള പാക്കേജിംഗ് സംവിധാനത്തില്‍ ആരോഗ്യ മുന്നറിയിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നത് തുടരും. 
Read more ...

Wednesday 9 November 2016

സ്വകാര്യ ചികില്‍സാ മേഖല സമ്പൂര്‍ണ പുകയില വിമുക്തമായതായി പ്രഖ്യാപനം

പൂര്‍ണമായും പുകവലി വിമുക്തമായ പൊതുസ്ഥലങ്ങള്‍ എന്ന ലക്ഷ്യത്തിനു പിന്തുണയുമായി സംസ്ഥാനത്തെ സ്വകാര്യ ചികില്‍സാ മേഖല സമ്പൂര്‍ണമായും പുകയില വിമുക്തമാക്കി.സംസ്ഥാനത്തെ ആരോഗ്യരംഗത്തിന്റെ 70 ശതമാനവും ഉള്‍പ്പെടുന്ന സ്വകാര്യ ചികില്‍സാമേഖല, രോഗീക്ഷേമവും പൊതുജനാരോഗ്യവും മുന്‍നിര്‍ത്തി പൂര്‍ണമായും പുകവലി വിമുക്തമായിക്കഴിഞ്ഞതായി കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. പി.കെ. മുഹമ്മദ് റഷീദ് അറിയിച്ചു.

       എല്ലാ സ്വകാര്യ ആശുപത്രികളിലും നോ സ്‌മോക്കിങ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. കേന്ദ്ര പുകയില നിയന്ത്രണ നിയമം, കോട്പ 2003 മാനദണ്ഡ പ്രകാരം പുകവലിക്കെതിരെ സചിത്ര മുന്നറിയിപ്പുകള്‍ നല്‍കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതു പൂര്‍ത്തിയാകുന്നതോടെ സ്വകാര്യ ആശുപത്രികളുടെ പുകയില മുക്ത, കോട്പ അനുകൂല സ്ഥിതി, അസോസിയേഷന്റെ് ഔദ്യോഗിക വെബ് സൈറ്റില്‍നിന്ന് അറിയാനാകുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഡോക്ടര്‍മാരും ആശുപത്രി മാനേജര്‍മാരും എന്ന നിലയില്‍ പുകവലി, പരോക്ഷ പുകവലി, പുകയില ഉപയോഗം എന്നിവയുടെ ദൂഷ്യങ്ങളെപ്പറ്റി തികഞ്ഞ ധാരണയുള്ളവരാണ് തങ്ങളെന്നും പുകയിലയുടെ ഉപയോഗം കുറയ്ക്കാനും അതുവഴി പകര്‍ച്ചേതര രോഗങ്ങളുടെ വ്യാപനം തടയാനും പ്രതിജ്ഞാബദ്ധരാണെന്നും ഡോ. മുഹമ്മദ് റഷീദ് പറഞ്ഞു.    

പുകവലിക്കാരിലും പുകയില ഉപയോഗിക്കുന്നവരിലും കൗണ്‍സലിങ്ങും ബോധവല്‍ക്കരണ നടപടികളും നടന്നുവരുന്നു. പുകയിലയുടെ ദൂഷ്യങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കാനും അവര്‍ ഈ ശീലത്തിലേക്കു കടക്കാതിരിക്കാനും സാധ്യമായ എല്ലാ തലത്തിലും ഇടപെടലുകള്‍ നടത്തുന്നതായും അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ഹുസ്സേന്‍ കോയ തങ്ങള്‍ പറഞ്ഞു. കേരളത്തിലെ സ്വകാര്യമേഖലയിലെ ആശുപത്രികളുടെ ഏറ്റവും വലിയ സംഘടനയാണ് കെപിഎച്ച്എ. പത്തിലധികം കിടക്കയുളള ബഎുഭൂരിപക്ഷവും കെപിഎച്ച്എ യില്‍ അംഗങ്ങളാണ്. പൊതുജനാരോഗ്യ സംരക്ഷണത്തിനായി സ്വകാര്യ ആശുപത്രികളില്‍ കര്‍ശന പുകയില വിമുക്ത അന്തരീക്ഷം ഉറപ്പാക്കാന്‍ കെപിഎച്ച്എ ആറുമാസക്കാലമായി തീവ്രശ്രമം നടത്തിവരുകയാണ്.

Source: Anweshanam

Read more ...

Kerala private hospitals declared tobacco smoke-free

While India is hosting the conference of parties of the World Health Organisation's treaty - Framework Convention on Tobacco Control (FCTC) - to rally support for 100 per cent smoke-free public places among others, Kerala's private healthcare sector has declared all its institutions smoke-free.

The private sector, which caters to over 70 per cent of healthcare requirements in the state, has become completely tobacco smoke-free as part of its patient-welfare ad public health measure, said the state president of Kerala Private Hospitals Association (KPHA) Dr PK Mohamed Rasheed after a meeting of the association in Kochi on 8 November 2016.

All private hospitals have set up 'no smoking' warning boards and measures are on to install pictorial signages as mandated by the Section 4 of the Indian tobacco control law COTPA, 2003.

Once this process is complete, we will upload details of smoke-free and COTPA compliant status of private hospitals at the official website of the association, added the President.

"As physicians, doctors and hospital managers, we realise the multitude harms of smoking, second-hand smoke and tobacco use and as such, this step forward is part of our efforts to control tobacco use and thereby incidence of non-communicable diseases in our state," Dr Rasheed said.

"One-to-one counselling and education efforts with focus on current smokers and tobacco users are also in full steam. Over the years, we have used every possible forum for interaction with students to educate them on tobacco harms and prevent their initiation into this habit," said KPHA secretary Hussain Koya Thangal.


Read more ...

Monday 7 November 2016

India to host maiden global tobacco control conference

India is set to host the crucial global tobacco control conference today for the first time, where it will push for incorporating smokeless tobacco as an agenda amid a presence of delegates from about 180 countries. 

The Seventh Session of the Conference of Parties (COP7) to World Health Organisation (WHO) Framework Convention on Tobacco Control (FCTC) to be held from November 7 to 12 at Greater Noida. Sri Lankan President Maithripala Sirisena will be the special invited speaker at the conference, which will be inaugurated by Union Health Minister J P Nadda.

Noting that there is a large number of people in India who are increasingly opting for smokeless form of tobacco, Health Ministry officials said the country's effort will be to put it on the agenda of FCTC. 

India has already implemented 85 per cent pictorial warning on tobacco products, but the issue of plain packaging, that refers to packaging that requires the removal of all branding "will still be on the mind" during the deliberations at the conference, they added. 

About 1,500 delegates are expected to participate in the conference from around 180 countries along with other observers in official relations with the WHO FCTC Secretariat in Geneva. 

India has provided a leadership role in the negotiations of FCTC and has also served as the regional coordinator for the South-East Asia Region. 

India is obligated to comply with the treaty provisions and its guidelines to reduce tobacco consumption globally. 

It is the first occasion that a COP meeting is being held in India and signals a strong commitment of the government to increase international co-operation and awareness of the WHO FCTC globally and especially in the WHO South-East Asia Region, the Health Ministry said. 

The WHO FCTC is the first global evidence-based public health treaty that recognises the right of all people to the highest standard of health. The treaty was developed by countries in response to the globalisation of the tobacco epidemic. There are at present 180 parties to the Convention.

Among the issues on the COP7 agenda include, tobacco industry liability for the devastation caused by its products (Article 19); the FCTC’s illicit trade protocol; the treatment of tobacco in trade agreements and tobacco and sustainable development.

Source: Moneycontrol
Read more ...

Friday 4 November 2016

Smokeless tobacco is chewing up India

Many people, especially in rural areas consume various forms of smokeless tobacco such as khaini, pan masala, gutkha etc which is directly linked to cause different kinds of cancers,doctors say.

While health organizations across the world are struggling to curb smoking, India continue to face a big challenge of tackling the menace of smokeless tobacco. While India remains one of the largest consumers of smokeless tobacco such as Pan Masala, Gutkha and Khaini, Ministry of Health and Family Welfare's main agenda in the upcoming Seventh Session of the Conference of Parties (COP7) to World Health Organisation (WHO) Framework Convention on Tobacco Control (WHO FCTC) would be to focus on the problem.

"Our main agenda in the COP7 would be to focus on smokeless tobacco. India consumes smokeless tobacco more than cigarettes so we will be pushing international community''s attention towards it," said C K Mishra, Secretary, Ministry of Health and Family Welfare.

"Tobacco control is a movement we need to work on. We have been doing a lot of work for curbing smoking in India and we have achieved success also but smokeless tobacco needs special attention," he said.

Many people, especially in rural areas consume various forms of smokeless tobacco such as khaini, pan masala, gutkha etc which is directly linked to cause different kinds of cancers,doctors say. As per ministry's directions, tobacco companies in India are required to display pictorial warnings up to 85 per cent on both sides of the packet.

Recently, the Supreme Court banned the sale of all forms of chewable tobacco and nicotine, and directed authorities, including the Food Safety and Standards Authority of India (FSSAI) under Union Health Ministry, to strictly enforce its directions.

Government of India has set up a Global Knowledge Hub on Smokeless Tobacco at National Institute of Cancer Prevention and Research (NICPR). This hub serves as a repository of knowledge related to smokeless tobacco.

The Global Adult Tobacco Survey – India (GATS) conducted by the Ministry of Health & Family Welfare shows that 35 per cent of the adults in the age group of 15 years and above consume tobacco in some form or the other, with 48 per cent men and 20 per cent women consume tobacco in some form.

GATS found that more than 20 crore Indians use smokeless tobacco. Union Health Ministry has been focusing on creating awareness for smokeless tobacco. The audio and visual advertisements, in Hindi and English, along with the posters are being be used to create awareness regarding the harmful effects of tobacco use through TV, radio, at schools, community spaces, railway compartments, and social media.

Source: DNA
Read more ...

നികുതിവര്‍ധനയിലൂടെ പുകയില നിയന്ത്രണം: ഓസ്‌ട്രേലിയന്‍ മാതൃക അനുയോജ്യം

പുകയില ഉല്പന്നങ്ങള്‍ക്ക് കനത്ത നികുതി ചുമത്തണമെന്ന ആവശ്യം സംസ്ഥാനത്ത് നിലനില്‍ക്കെ ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശപ്രകാരം ഇത്തരമൊരു നടപടി സ്വീകരിച്ച് ഓസ്‌ട്രേലിയ ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃക കാട്ടി. ചരക്കുസേവനനികുതി (ജിഎസ്ടി) യെക്കുറിച്ച് ഗൗരവമായ ചര്‍ച്ച നടക്കുന്ന ഈ സമയത്ത് വര്‍ദ്ധിച്ച നികുതിയുട ഓസ്‌ട്രേലിയന്‍ മാതൃക പിന്തുടരാവുന്നതാണെന്ന്  ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ചരക്കുസേവന നികുതിയും എക്‌സൈസ് തീരുവയും ഒന്നിച്ചു ചുമത്തുന്നതിലൂടെ പുകയില ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തി  വരുമാനം വര്‍ദ്ധിപ്പിക്കുകയും ഉപയോഗം കുറച്ച് പൊതുജനാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്ന  ഫലപ്രദമായ പുകയില നിയന്ത്രണ രീതിയാണ് ഓസ്‌ട്രേലിയ സ്വീകരിച്ചിരിക്കുന്നത്.  

കഴിഞ്ഞ ഒരു ദശകമായി ഓസ്‌ട്രേലിയയില്‍ പുകവലി നിയന്ത്രണം കാര്യക്ഷമമായി നടക്കുന്നതിനു പിന്നില്‍ ഈ സംയുക്ത നികുതിയുടെ ഭാരമാണ്. 2003ലുണ്ടായിരുന്ന പുകയിലയുടെ വ്യാപനത്തില്‍ 25 ശതമാനം കുറവാണ് 2015ല്‍ ഇവിടെയുണ്ടായത്. 

പ്രായപൂര്‍ത്തിയായവരില്‍ 15.8 ശതമാനം മാത്രമാണ് പുകയിലയുടെ വ്യാപനം.  ജിഎസ്ടി, എക്‌സൈസ് തീരുവ, കസ്റ്റംസ് തീരുവ എന്നിവ പണപ്പെരുപ്പത്തിന്റെ തോതനുസരിച്ച് ഉചിതമായി ക്രമപ്പെടുത്തിയുള്ള നികുതി സമ്പ്രദായം ഫലപ്രദമായതിന്റെ വിജയമാണ് ഓസ്‌ട്രേലിയയില്‍ കാണുന്നതെന്നു വ്യക്തം. 

16 വര്‍ഷം മുന്‍പാണ് ഓസ്‌ട്രേലിയയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് പത്തുശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയത്. ഇതോടെ സിഗരറ്റ് ഉല്‍പ്പന്നങ്ങളുടെ പ്രതിവര്‍ഷ ഉപഭോഗം 2000-01ല്‍ 28,607 ദശലക്ഷമായിരുന്നത് 2010-2011ല്‍ 24,725 ദശലക്ഷമെന്ന നിലയിലേക്കു താണതായാണ് കണക്ക്. 1999നും 2010നുമിടയ്ക്ക് എക്‌സൈസ്, കസ്റ്റംസ് തീരുവകളില്‍ വര്‍ധന വരുത്തിയിരുന്നില്ല. 2010ല്‍ എക്‌സൈസ് തീരുവ ഗണ്യമായി കൂട്ടി. തൊട്ടടുത്ത വര്‍ഷങ്ങളില്‍ പണപ്പെരുപ്പവുമായി പൊരുത്തപ്പെടുത്താന്‍ വില കൂട്ടിക്കൊണ്ടിരിക്കുകയും ചെയ്തു. 

നിലവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 2003ലുണ്ടായിരുന്ന എക്‌സൈസ് നിരക്കിന്റെ ഇരട്ടിയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍. ഇടത്തരം സിഗരറ്റുകള്‍ക്ക് ചില്ലറവില്‍പ്പന വിലയുടെ 66 ശതമാനമാണ് എക്‌സൈസ് തീരുവ. ഇതിനൊപ്പം ജിഎസ്ടി കൂടി ചുമത്തുമ്പോള്‍ ചില്ലറ വില്‍പ്പന വിലയുടെ 70 ശതമാനമെങ്കിലുമെന്ന ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരമുള്ള തലത്തിലേക്ക് സിഗരറ്റ് വില ഉയരുന്നുണ്ട്. 

ജിഎസ്ടി വഴിയുള്ള നികുതി വരുമാനം 2011ല്‍, 2001ലേതില്‍നിന്ന് 56 ശതമാനത്തോളം കൂടിയതായാണ് കണക്ക്. എക്‌സൈസ്, കസ്റ്റംസ്, ജിഎസ്ടി എന്നിവ  ചേര്‍ത്തുള്ള നികുതി വരുമാനം ഇതേ കാലയളവില്‍ 50.8 ശതമാനമാണു കൂടിയതായും കണക്കാക്കപ്പെടുന്നു. 

പുകയില ഉപഭോഗം ഏറ്റവും ഫലപ്രദമായി നിയന്ത്രിക്കാനുള്ള മാര്‍ഗം അധിക നികുതി ചുമത്തി വില വര്‍ധന സൃഷ്ടിക്കുകയാണെന്നത് ഓസ്‌ട്രേലിയന്‍ അനുഭവം വ്യക്തമാക്കുന്നു. പുകയില ഉപഭോഗം ഏറ്റവും ദോഷകരമായി ബാധിക്കുന്ന യുവാക്കള്‍, ഗര്‍ഭിണി, നിര്‍ധനര്‍ എന്നിവരില്‍ പുകവലി കുറയ്ക്കാനുള്ള എളുപ്പവഴിയും ഇതു മാത്രമാണ്.

പുകയില നിയന്ത്രണത്തിന്റെ പേരില്‍  ലോകാരോഗ്യ സംഘടന ഓസ്‌ട്രേലയിയയെ പ്രശംസിച്ചിട്ടുമുണ്ട്. പുകയില ഉല്‍പ്പന്നങ്ങള്‍ അച്ചടിരഹിത പാക്കിങ്ങില്‍ വില്‍ക്കാനായി നിയമം കൊണ്ടുവന്ന ആദ്യരാജ്യം കൂടിയാണ് ഓസ്‌ട്രേലിയ. ഈ നിയമത്തിലൂടെ വെറും മൂന്നുവര്‍ഷം കൊണ്ട് പുകയില ഉപഭോഗത്തില്‍ 19.6 ശതമാനം കുറവു വരുത്താനും ഓസ്‌ട്രേലിയയ്ക്കു കഴിഞ്ഞു. ഇതും ഇന്ത്യയ്ക്ക് മാതൃകയാക്കാവുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 
Read more ...

Wednesday 2 November 2016

പുകയില ഉത്പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ജിഎസ്ടി വേണമെന്ന ആവശ്യത്തിനു ശക്തിയേറുന്നു

ജിഎസ്ടി കൗണ്‍സിലിന്റെ നിര്‍ണായക യോഗം നവംബര്‍ മൂന്നിനു നടക്കാനിരിക്കെ എല്ലാ പുകയില ഉത്്പ്പന്നങ്ങള്‍ക്കും ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരും രോഗികളും സാമ്പത്തികവിദഗ്ധരും ഒന്നാകെ രംഗത്തെത്തി.

ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്ന 26 ശതമാനം പാപനികുതി (സിന്‍ ടാക്‌സ്) രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്കും സാമ്പത്തികമേഖലയ്ക്കും ഒരുപോലെ ദോഷകരമാണെന്ന് ഇവര്‍ പറയുന്നു. പുകയില ഉത്പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമ്പോള്‍ ഉപഭോഗം വിര്‍ദ്ധിക്കുകവഴി ഇത് ഹൃദ്രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങളിലേക്ക് നയിക്കുന്നു. രാജ്യത്തിന് പുകയില ഉത്പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം ഗണ്യമായി കുറയുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ലോകാരോഗ്യ സംഘടനയുടെ പഠനങ്ങളനുസരിച്ച് പുകയില ഉപഭോഗം കുറയ്ക്കുന്നതിന് തെളിയിക്കപ്പെട്ട മാര്‍ഗം പുകയില ഉത്പ്പന്നങ്ങള്‍ക്കുമേല്‍ കനത്ത നികുതി ഏര്‍പ്പെടുത്തുന്നതാണെന്ന്, ദീര്‍ഘകാലമായി  പുകയിലയ്ക്ക് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നികുതി വേണമെന്ന ലക്ഷ്യത്തോടെ   പ്രവര്‍ത്തിക്കുന്ന പിആര്‍എസ് ആശുപത്രി കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ടൈനി നായര്‍ പറഞ്ഞു. കുറഞ്ഞ ജിഎസ്ടി നിരക്ക് പുകയില ഉപഭോഗവും അതുവഴി ആരോഗ്യപരിപാലന ചെലവും വര്‍ദ്ധിപ്പിക്കും. പുകയുള്ളതും പുകരഹിതവുമായ എല്ലാ പുകയില ഉത്പ്പന്നങ്ങള്‍ക്കും ജിഎസ്ടി കൗണ്‍സില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് നികുതി ഏര്‍പ്പെടുത്തണം. ഇതുവഴി അമൂല്യമായ ജീവനുകളെ അകാല ദുരിതങ്ങളില്‍നിന്നും മരണത്തില്‍നിന്നും സംരക്ഷിക്കാനാവുമെന്നും ഡോ. ടൈനി നായര്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലെ എക്‌സൈസ് നികുതി നിലനിര്‍ത്തിക്കൊണ്ടുതന്നെ പുകയില ഉത്പ്പന്നങ്ങള്‍ക്ക് 26 ശതമാനം പാപനികുതി ഏര്‍പ്പെടുത്തുന്ന സാഹചര്യത്തിലും 40 ശതമാനം ജിഎസ്ടി-പാപനികുതിയെ  അപേക്ഷിച്ച് പുകയിലയില്‍നിന്നുള്ള നികുതി വരുമാനം അഞ്ചിലൊന്നോളം കുറയുമെന്ന് (17 ശതമാനം, ഏകദേശം 10,510 കോടി

രൂപ) ജോധ്പൂര്‍ ഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. റിജോ ജോണ്‍ പറഞ്ഞു. 26 ശതമാനം പാപനികുതി വരുമാനതുല്യത നിലനിര്‍ത്താന്‍ ആവശ്യമായ നിരക്കിനേക്കാള്‍ വളരെ താഴെയാണ്. ഇത് എല്ലാ പുകയില  ഉത്പ്പന്നങ്ങള്‍ക്കുമുള്ള നികുതി ഗണ്യമായി കുറയ്ക്കും. പുകയിലെ ഉല്പന്നങ്ങള്‍ക്ക് നിലവിലുള്ള മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) 26 ശതമാനത്തിലും കൂടുതലാണെന്നും ഡോ.റിജോ ജോണ്‍ കൂട്ടിച്ചേര്‍ത്തു.

പുകയില ഉല്പന്നങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുന്നവരെ പിന്തിരിപ്പിക്കുന്നതിനും പുതിയ ഉപഭോക്താക്കളുണ്ടാകുന്നത് തടയുന്നതിനുമായി എല്ലാ പുകയില ഉത്പ്പന്നങ്ങളുടെയും വില ഉയര്‍ത്തിനിര്‍ത്തണമെന്ന് പുകയില മൂലമുള്ള വായിലെ കാന്‍സര്‍ പിടിപെട്ട സാജു പറയുന്നു. 20 വയസു കഴിഞ്ഞപ്പോള്‍ സിഗററ്റ് ഉപയോഗിച്ചുതുടങ്ങിയ താന്‍ പിന്നീട് ദിവസവും മൂന്നും നാലും സിഗററ്റുകള്‍ക്കുപുറമെ മറ്റ് പുകയില ഉത്പ്പന്നങ്ങള്‍ക്കും അടിമയായി. മുപ്പതാമത്തെ വയസില്‍ വായിലെ കാന്‍സര്‍ പിടിപെട്ട തന്നെ കീമോതെറാപ്പി, ശസ്ത്രക്രിയ, റേഡിയേഷന്‍ മുതലായവയ്ക്ക് വിധേയനാക്കി.  ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ.  ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ചികിത്സയ്ക്ക് മൂന്നുലക്ഷം രൂപയിലേറെ  വേണ്ടിവന്നുവെന്ന് സാജു പറഞ്ഞു.

 എന്തിനായിരുന്നു കഷ്ടപ്പെട്ട് സമ്പാദിച്ച പണം പുകയില ഉത്പ്പന്നങ്ങള്‍ക്കുവേണ്ടി ചെലവഴിച്ചത് എന്ന് ആലോചിക്കാറുണ്ടെന്ന് സാജു പറയുന്നു. വ്യക്തിപരമായും കുടുംബത്തിനും അതുമൂലം ക്ലേശങ്ങളും ദുരന്തവുമാണ് ഉണ്ടായത്. താന്‍ നേരിട്ട വേദനയും സംഘര്‍ഷവും മറ്റാരും നേരിടാതിരിക്കാന്‍ വേണ്ടിയാണ് പുകയില ഉല്പന്നങ്ങളുടെ വില ഉയര്‍ത്തണമെന്ന് പറയുന്നതെന്ന് സാജു വ്യക്തമാക്കി.

പുകയിലയും അതുപോലെയുള്ള ഉത്പ്പന്നങ്ങളും വഴി സമൂഹത്തിനുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ ഇല്ലാതാക്കുന്നതിന് വഴി കണ്ടെത്തുക,   വിലവിര്‍ദ്ധനവുവഴി ഉപഭോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ഉല്പന്നങ്ങള്‍ക്ക് പാപനികുതി ഏര്‍പ്പെടുത്തുന്നത്. നിലവിലുള്ള എക്‌സൈസ് തീരുവയും  സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നികുതികളുമല്ലാതെ  40 ശതമാനം പാപനികുതി അഭികാമ്യമാണെന്ന് നിര്‍ദ്ദേശിക്കപ്പെടുന്നു. 
Read more ...

United call for highest tax rate on all tobacco products in new GST regime

Proposed 26 per cent sin tax rate on tobacco to negatively impact revenue and public health 

Ahead of the crucial meeting of the GST Council on Thursday, November 3, a cohort of victims, doctors and economists have banded together to appeal to the Council for the inclusion of all tobacco products in the highest tax slab.

The proposed ‘sin tax’ rate of 26 per cent would be detrimental to both public health and the national economy, they argue. The proposed rates would make tobacco products more affordable, thereby boosting consumption and leading to an increase in the incidence of grave, even terminal, conditions, including cardiovascular diseases and cancers. In addition, they point out that the revenue from tobacco products would be significantly reduced.

Saju, a tobacco-induced oral cancer victim, says that the prices of all tobacco products should be kept high to both dissuade current users and prevent the initiation of new users. “I smoked my first cigarette in my early 20s. Gradually, I was drawn to smoking and I would smoke three-four cigarettes in addition to using smokeless tobacco products,” he said.

Tobacco use made Saju an oral cancer patient at the young age of 30. He was treated with chemotherapy, surgery and radiation at Vandanam Medical College, Alappuzha, and is on regular follow-ups. The treatment spread over a year cost around Rs three lakh.

“When I think back, I ask myself why I spent my hard-earned money on tobacco products. It gave my family and me only suffering and trauma. No one should have to undergo the pain and stress I suffered,” said Saju, who is now in his early 30s.

Dr Tiny Nair, Head of the Department of Cardiology, PRS Hospital, has long campaigned for imposing the highest tax rates on tobacco products. He said, “Taxing tobacco products is a proven way to reduce consumption as WHO studies have shown. A lower GST rate can accentuate the tobacco epidemic, driving up healthcare costs. The GST Council should tax all smoking and smokeless tobacco products at the highest rate. This way, irreplaceable lives can be safeguarded from untimely morbidity and mortality.”

According to Dr Rijo John, Assistant Professor, IIT Jodhpur,Compared to a GST sin tax rate of 40 per cent, imposing a 26 per cent sin rate would reduce total tobacco tax revenue by almost one-fifth (17 per cent, or roughly Rs 10,510 crore) even if the government retains the current excise on tobacco products post GST.”

“Clearly, a 26 per cent sin rate will be well below the rate required to maintain a revenue neutral position for tobacco and will significantly reduce tax burden on all tobacco products since the existing average VAT rates themselves are higher than 26 per cent on most tobacco products,” added Dr John, a reputed researcher on tobacco taxation.


The rationale for a sin tax is two-fold, to pay for the damage caused to society by products like tobacco and second, to reduce usage by increasing price.  A 40 per cent sin tax rate combined with the existing excise tax and top-up state taxes on tobacco appears to be the best scenario for public health and revenue. 
Read more ...